എടപ്പാൾ: എടപ്പാൾ സ്വദേശിയും അംശകച്ചേരിയിലെ താഹിർ ഹോമിയോ ക്ലിനിക് ഉടമയുമായ ഡോ. കെ. അബ്ദുൽ ഖാദർ (89)നിര്യാതനായി.
ഭാര്യ: നഫീസ. മക്കൾ: സിറാജ്, നാസർ, ഷാഫി, ഹൈറുന്നിസ, താഹിറ, ബുഷറ. മരുമക്കൾ: പരേതനായ മുഹമ്മദലി, സലീം മുഹമ്മദ്, താഹിറ, ലൈല, സഈദ.
ഖബറടക്കം കാലത്ത് 10ന് എടപ്പാൾ അങ്ങാടി ഖബർസ്ഥാനിൽ.