പട്ടാമ്പി: പൗരപ്രമുഖനും കൊപ്പത്തെ മരവ്യാപാരിയുമായിരുന്ന എടത്തോൾ മുഹമ്മദുണ്ണി എന്ന മാനു ഹാജി (74) നിര്യാതനായി. ഡി.സി.സി സെക്രട്ടറിയും മുൻ ജില്ല പഞ്ചായത്ത് അംഗവുമായിരുന്ന കമ്മുക്കുട്ടി എടത്തോൾ സഹോദരനാണ്. ഭാര്യമാർ: മറിയ, പ്രസീന. മക്കൾ: മുഹമ്മദ് ഫവാസ്, ആയിഷ, ഷഫ്ന.