പറളി: എടത്തറ അഞ്ചാംമൈൽ കാഞ്ഞിരത്തുപറമ്പ് വീട്ടിൽ പരേതനായ പി.കെ. ഹംസയുടെ മകൻ എച്ച്. അയ്യൂബ് (49) നിര്യാതനായി. മാതാവ്: സൗദ. ഭാര്യ: നുസ്രത്ത്. മക്കൾ: വാസീം അഹമ്മദ്, സാലിഹ, ഷാദിയ. സഹോദരങ്ങൾ: അബ്ദുൽ റസാഖ്, മൻസൂർ, അനീഷ, ഹസീന.