അകത്തേത്തറ: ധോണി ഇ.എം.എസ് നഗർ തെരിയത്ത് വീട്ടിൽ നാസർ അലി (55) നിര്യാതനായി. പരേതനായ ഹനീഫയുടെയും സുബൈദയുടെയും മകനാണ്. ഭാര്യ: റഷീദ ബാനു. മക്കൾ: ഷഹനാസ്, അസ്. സഹോദരങ്ങൾ: ബഷീർ, ഇസ്മായിൽ, സലീം, സഫിയ.