പട്ടാമ്പി: ലിബർട്ടി സ്ട്രീറ്റിൽ പരേതനായ ഊരതൊടിയിൽ അബൂബക്കറിന്റെ മകൻ ശിഹാബ് (47) നിര്യാതനായി. ഭാര്യ: ഷബ്ന. മക്കൾ: ഷഹ്മ സെറിൻ, അൽ സാബിത്, ഷാസിൽ അബൂബക്കർ.