അലനല്ലൂർ: എടത്തനാട്ടുകര കിളയപ്പാടം വടക്കേപീടിക മുഹമ്മദ് കുട്ടിയുടെ ഭാര്യ ഖദീജ (73) നിര്യാതയായി. മക്കൾ: സൽമ, റംല, ഹമീദ്, മുഹമ്മദാലി, ജുവൈരിയ്യ, ഹസനത്ത്, അഷറഫ്, സുനീർ, മൻസൂർ, ജസീന. മരുമക്കൾ: അബ്ദുസ്സലാം, യൂസഫ്, റസിയ, ശറഫുന്നീസ, മുജീബ്, മുസ്തഫ, സൈദ് മൂസ, സനിയ, സജ്ന, സനിയ.