കോങ്ങാട്: മാഞ്ചേരിക്കാവ് അമ്മാട്ടിയിൽ അബൂത്വാഹിറിന്റെ മകൻ അൻസിൽ (21) നിര്യാതനായി. മാതാവ്: സൈനബ. സഹോദരങ്ങൾ: അൻസില, ആദിൽ, ആദില.