മതിലകം: മതിൽമൂല പഴയ കെ.എസ്.ഇ.ബിയുടെ പടിഞ്ഞാറ് വലിയകളം പരേതനായ അബ്ദുൽ സത്താറിന്റെ ഭാര്യ സുഹറ (75) നിര്യാതയായി. പരേതരായ പള്ളിപ്പാടത്ത് അബ്ദുൽ ഹമീദിന്റെയും പോകാക്കില്ലത്ത് റഹീമയുടെയും മകളാണ്.
മക്കൾ: രേഷ്മ, റിഷാന. മരുമക്കൾ: ഹിദായത്ത്, ഷിഹാബ്. സഹോദരങ്ങൾ: അബ്ദുൽ കാദർ, ബഷീർ, അഡ്വ. സിറാജുദ്ദീൻ, ഖയസ്, ഐഷാബി, ഷക്കീല. പരേതരായ ജമാലുദ്ദീൻ, നവാസ്.