കൊടുങ്ങല്ലൂർ: പതിയാശ്ശേരി സ്വദേശി കോട്ടപറമ്പിൽ സലീം ഭാര്യ റുക്കിയ (67) നിര്യാതയായി. മക്കൾ: മുഹമ്മദ് റാഫി, ഫൈസൽ. മരുമക്കൾ: ഷെജില, ബുഷറ.