എടവണ്ണ: പൊന്നാംകുന്ന് തേക്കിൻ കാട്ടിൽ ഉമ്മർ (78) നിര്യതനായി. ഭാര്യ: ഫാത്തിമ, മക്കൾ: നൗഫൽ, സീനത്ത്, ശരീക്ക, സുഫൈറ, പരേതനായ ഫിറോസ് ബാബു. മരുമക്കൾ: ശറഫുദ്ധീൻ (മുക്കട്ട), ഷാജി (എടവണ്ണ), നസ്ലത്ത്, നുസറീന, പരേതനായ ജലീൽ(പോത്ത്കല്ല്). സഹോദരങ്ങൾ: മുഹമ്മദ്, സൈനബ, പരേതരായ മായിൻകുട്ടി, ഫാത്തിമ കുട്ടി, സഫിയ.