കൊണ്ടോട്ടി: കാഞ്ഞിരപ്പറമ്പ് ഇല്യാസ് മന്‍സിലില്‍ ഇ.എം. അബ്ദുല്‍ ലത്തീഫിന്റെ ഭാര്യ പള്ളിപ്പറമ്പന്‍ ശരീഫ (63) നിര്യാതയായി. മക്കള്‍: നവാസ്, മൊയ്തീന് കോയ, റിയാസ്, ഇല്ല്യാസ്. മരുമക്കള്‍: ഷാനിഫ, സീനത്ത്, സജ്ന, മുസ്ഫിറ.