മമ്പാട്: ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഓഫoസ് അറ്റൻഡന്റ് മമ്പാട് പുള്ളിപ്പാടം സ്വദേശി പുഞ്ചയിൽ ഗോപിനാഥൻ (49) നിര്യതനായി. ഭാര്യ: ബിന്ദു. മക്കൾ: ഗോകുൽ, സാരംഗ്, ഗൗരിനന്ദ.