തലക്കാട്: തെക്കൻ കുറ്റൂർ തയ്യിൽ മൂസയുടെ മകൻ ഹൈദ്രു ഹാജി (82) നിര്യാതനായി. മക്കൾ: ഹാജറ, സമീറ, സുനീറ, റാഷിദ്.മരുമക്കൾ: റഹീം (കുറ്റിപ്പുറം), നാസർ (മംഗലം), ജാഫർ (രണ്ടത്താണി), ഷിഫ.