ഷൊർണൂർ: ഷൊർണൂരിലെ ആദ്യകാല സി.പി.എം നേതാവും മുൻ ഷൊർണൂർ പഞ്ചായത്തംഗവുമായിരുന്ന പരേതനായ പനഞ്ചികുന്നത്ത് ബാലന്റെ ഭാര്യ സുലോചന (87) നിര്യാതയായി.
മക്കൾ: സുനന്ദ, അജിത, അജയകുമാർ, ശശികുമാർ, സഞ്ജയൻ, ജിജു. മരുമക്കൾ: സതീശൻ, ഉഷ, സരിത, ജിഷ, അനുരശ്മി. സംസ്കാരം തിങ്കളാഴ്ച്ച രാവിലെ പത്തിന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.