അലനല്ലൂർ: എടത്തനാട്ടുകര ചിരട്ടകുളം പോറ്റുരൻ സക്കീർ ഹുസൈൻ(56) നിര്യാതനായി. ഭാര്യ: ഹസിന (മണ്ണാർക്കാട് ഗവ. ആശുപത്രി ജീവനക്കാരി).
മക്കൾ: ഹിജാസുദ്ധിൻ, ഹിലാലുദ്ധീൻ, ഷഹൽ, സിബിലി. മരുമക്കൾ: ഷംന, അബിൻ ഷെറിൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് ചിരട്ടക്കുളം മസ്ജിദുൽ ഹുദാ ഖബർസ്ഥാനിൽ.