അലനല്ലൂർ: കാപ്പ്പറമ്പ് കാഞ്ഞിരക്കടവൻ ഹംസ (67) നിര്യാതനായി. ഭാര്യമാർ: ജമീല, ഫാത്തിമ. മക്കൾ: ജഹ്ഫർ, മുബീന, സുബൈർ, ഷാഹിർ, മൻസൂർ, ശബീർ. മരുമക്കൾ: ജസ്ന, ജസീന, നസ്റിയ്യ, അഷറഫ്, ബിൻസിയ്യ, ജാസ്മിൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11.30ന് കാപ്പ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.