മാള: പൊയ്യ അത്തിക്കടവ് പാറപ്പുറത്ത് വീട്ടിൽ ഷാജി(55) നിര്യാതനായി. ഭാര്യ: രേവതി. മക്കൾ: അഭിജിത്ത്, രേഷ്മ. മരുമകൻ: ശരത്ത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.