വടക്കാഞ്ചേരി: വാഴാനിയിൽ താമസിക്കുന്ന വെളിയംതോട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ലക്ഷ്മികുട്ടി (78) നിര്യാതയായി.
മക്കൾ: ഉഷ, സുരേഷ് (സി.പി.എം തെക്കുംകര ഈസ്റ്റ് എൽ.സി. മെംബർ). മരുമക്കൾ: നന്ദകുമാർ, രേഖ.സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ.