ഗുരുവായൂർ: ഇരിങ്ങപ്പുറം പോക്കാക്കില്ലത്ത് സുലൈമാൻ ബാബു (59) നിര്യാതനായി. കോട്ടപ്പടി-ഇരിങ്ങപ്പുറം റോഡിൽ ടൈലറിങ്ങ് ഷോപ്പ് ഉടമയാണ്. ഭാര്യ: ആയിഷ.
മക്കൾ: അനൈന, അൻസിൻ. മരുമകൻ: ഫാസിൽ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് ചൂൽപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.