മേലാറ്റൂർ: വെള്ളിയഞ്ചേരി എ.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. പ്യൂൺ താഴത്തെപീടിക അബ്ദുല്ല (നാണി-80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റാലിയ, സജില, സുഹൈൽ.
മരുമക്കൾ: ഗഫൂർ, മുനീർ, ഷംന (മേലാറ്റൂർ എ.എം.എൽ.പി സ്കൂൾ അധ്യാപിക). ഖബറടക്കം ഞായറാഴ്ച രാവിലെ പത്തിന് വെള്ളിയഞ്ചേരി മസ്ജിദുൽ മനാറിൽ.