പുത്തനങ്ങാടി: വൈലോങ്ങര വള്ളിക്കാപ്പറ്റ മറിയക്കുട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ വള്ളിക്കാപ്പറ്റ സുലൈമാൻ.
മക്കൾ: കദീജ, ഉസ്മാൻ, സുബൈദ, കുഞ്ഞലവി, ജാഫർ, അനീസ് റാഫി, ജൗഹറ, നൗഫൽ, നുസൈബ, പരേതരായ ആമിന, റംല.
മരുമക്കൾ: ഉസ്മാൻ പാലേങ്ങൽ (ഏലംകുളം), ആലി നീലത്ത് (ചെമ്മലശ്ശേരി), ഇസ്ഹാഖ് പറച്ചിക്കോട്ടിൽ (മലപ്പുറം), ഷൗക്കത്ത് കുന്നപുത്തൂര് (താഴെക്കോട്), സക്കീറലി മാട്ടാത്ത് (കൊളത്തൂർ), സുബൈദ തോടേങ്ങൽ (കടുങ്ങപുരം), സക്കീന പൂന്തിരുത്തി (പുഴക്കാട്ടിരി), ഷാഹിന മഞ്ഞളിങ്ങൽ (ആനമങ്ങാട്), അസ്മ കല്ലിയങ്ങാട്ട് വളപ്പിൽ (കൊളത്തൂർ), റംസീന (പാങ്ങ്), പരേതനായ മുഹമ്മദ് കൂരിയാട് വട്ടപ്പറമ്പ് (വലമ്പൂർ).