കല്ലടിക്കോട്: ചൂരക്കോട് കയറംകോടത്ത് ഭാസ്കരന്റെ ഭാര്യ സുമതി (64) നിര്യാതയായി. മക്കൾ: ബിന്ദു, ബീന, സുരേഷ്, മണികണ്ഠൻ. മരുമക്കൾ: മുരളീധരൻ, ബാലകൃഷ്ണൻ, രൂപ, ചിത്ര. സംസ്കാരം ഞായറാഴ്ച രാവിലെ 8.30ന് ഐവർമഠം ശ്മശാനത്തിൽ.