കല്ലടിക്കോട്: കരിമ്പ കുറ്റിച്ചോല മുകാലംകുന്ന് വീട്ടിൽ പരേതനായ ചുക്രന്റെ മകൻ അയ്യപ്പൻ (55) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അനൂപ്, അഖില. മരുമകൻ: രതീഷ്.
സഹോദരങ്ങൾ: രാമൻകുട്ടി, കൃഷ്ണൻകുട്ടി, സുരേഷ് ബാബു, ലക്ഷ്മിക്കുട്ടി, കല്യാണിക്കുട്ടി, അമ്മിണിക്കുട്ടി. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് ഐവർമഠം ശ്മശാനത്തിൽ.