കൂറ്റനാട്: ചാലിശ്ശേരി പെരുമണ്ണൂർ കരിമ്പനക്കൽ ഞാലിൽ കോതയുടെ മകൻ അനിൽകുമാർ (50) നിര്യാതനായി. മാതാവ്: മീനാക്ഷി എന്ന അമ്മിണി.ഭാര്യ: രഞ്ജിനി. മക്കൾ: അതുൽ, ആര്യനന്ദ.