ചെർപ്പുളശ്ശേരി: തൃക്കടീരി അറ്റാശ്ശേരി കല്ലിവളപ്പിൽ പരേതനായ മൂസ മാസ്റ്ററുടെ മകൻ അബ്ദുസ്സമദ് (56) നിര്യാതനായി. മാതാവ്: പരേതയായ റുഖിയ. ഭാര്യ: സമീന. മക്കൾ: ഷമീൽ, ഫാത്തിമ ഷെറിൻ, അലീന. സഹോദരങ്ങൾ: ഷഹദ്, ഹബീബ.