തളിക്കുളം: പത്താംകല്ല് പടിഞ്ഞാറ് റേഷൻപീടികക്കു സമീപം താമസിക്കുന്ന പരേതനായ ഇത്തിക്കാട്ട് ശ്രീധരന്റെ മകൻ കൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: സുനില. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.