തളിക്കുളം: ബ്ലോക്ക് ഓഫീസിന് മുൻവശം പ്രിയദർശിനി ഉന്നതിയിൽ താമസിക്കുന്ന ഇയ്യാനി വേലായുധൻ (ചന്ദുമാമൻ, 97) നിര്യാതനായി. മകൻ: ബിജേഷ്. മരുമകൾ: ബിന്ദു.