കടപ്പുറം: തൊട്ടാപ്പ് ഫോക്കസ് സ്കൂളിന് സമീപം അക്ഷയ റോഡിൽ പരേതനായ ചാലിൽ അബ്ദുല്ല കുട്ടിയുടെ ഭാര്യ പാത്തുമോൾ (80) നിര്യാതയായി. മക്കൾ: റസാക്ക്, റഷീദ്, മൈമൂന, ഫാത്തിമ. മരുമക്കൾ: ഷാജിത, ഷഹ്റ, പരേതനായ അഷറഫ്.