തിരുനാവായ: എടക്കുളം പടിഞ്ഞാറൻമുക്കിലെ പരേതനായചിറ്റകത്ത് പള്ളിയാലിൽ ബാവഹാജിയുടെ മകൻ മുഹമ്മദ് (സി.പി- 90) നിര്യാതനായി.
ഭാര്യ: ഫാത്തിമ. മക്കൾ: കുഞ്ഞാലൻകുട്ടി, മുനീർ, ഖദീജ, സുബൈദ. മരുമക്കൾ: മൊയ്തീൻകുട്ടി (പെരുന്തല്ലൂർ), അസീസ് (ബി.പി. അങ്ങാടി), സുലൈഖ, സഫ്ന.