പടിഞ്ഞാറ്റുമുറി: പടിഞ്ഞാറെകുണ്ടിലെ തോണിക്കടവത്ത് അബ്ദു (57) നിര്യാതനായി.
ഇരുമ്പുഴി മണ്ണമ്പാറയിൽ ചിക്കൻ സ്റ്റാൾ നടത്തി വരികയായിരുന്നു. ഭാര്യ: മറിയുമ്മ (ഇരുമ്പുഴി). മക്കൾ: ഷബീബ്, നസീബ, ഷബീബ, ഷംന.
മരുമക്കൾ: അഫ്സൽ പാണ്ടിക്കാട്, സൈതലവി വെള്ളില. സഹോദരങ്ങൾ: അലവി, മൂസ്സ, മുഹമ്മദലി,റസാഖ്, അബു, ഉമ്മു സൽമ, മറിയുമ്മ. മയ്യിത്ത് നമസ്കാരം ശനി രാവിലെ 10.30ന് പടിഞ്ഞാറേക്കുണ്ട് ജുമാമസ്ജിദിൽ.