വഴിക്കടവ് : ആലപ്പൊയിൽ തണ്ടുപ്പാറ മജീദ് ( 73) നിര്യാതനായി. ഭാര്യ: കദീയ്യ. മക്കൾ: ഷിഫാനത്ത്, അലി അക്ബർ, തസ്നി. മരുമക്കൾ: നൗഷാദ് ( കാരക്കുന്ന്), റഷീദ് ( വള്ളിക്കാട്), ഫാത്തിമ സുഹ്റ. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് പൂവത്തി പൊയിൽ ജുമാമസ്ജിദിൽ.