ചെർപ്പുളശ്ശേരി: ചളവറ പുലിയാനാംകുന്ന് കാക്കപറമ്പിൽ ശ്രീധരൻ (55) നിര്യാതനായി. ഭാര്യ: കനകാംബിക ( മുൻ ചളവറ പഞ്ചായത്ത് മെംബർ, മുൻ സി.ഡി.എസ് ചെയർ പേഴ്സൻ, ഷൊർണൂർ കോ ഓപറേറ്റീവ് അർബൻ ബാങ്ക് ഡയറക്ടർ).
മക്കൾ: ശ്രീരാഗ്, അഖിലശ്രി. മരുമക്കൾ: വിസ്മയ, സുജിത്. സംസ്കാരം ശനിയാഴ്ച രാവിലെ 10മണിക്ക് ഷൊർണൂർ ശാന്തിതീരത്ത്.