മംഗലംഡാം: പൈതല കുന്നത്ത് വീട്ടിൽ തങ്ക (90) നിര്യാതയായി.ഭർത്താവ്: പരേതനായ മാധവൻ.
മക്കൾ: സത്യഭാമ, വിശാലാക്ഷി, ബാലകൃഷ്ണൻ, കാർത്യായനി, ദേവകി, രവീന്ദ്രൻ, ശശിധരൻ (അധ്യാപകൻ ജി.ബി.എച്ച്.എസ്. എസ്, നെന്മാറ ), പരേതരായ രുഗ്മണി, വനജ.
മരുമക്കൾ: രാജൻ, കൃഷ്ണൻ, താരബാലകൃഷ്ണൻ (സി.പി.എം പൈതല ബ്രാഞ്ച് സെക്രട്ടറി), രാധാകൃഷ്ണൻ, ജയബാലൻ, ബിന്ദു (അധ്യാപിക ജി.എച്ച്.എസ് തിരുവഴിയാട്), ഷിജി (അധ്യാപിക എം.എം.എം.എസ്.ബി.എസ് കൊടുവായൂർ).
സംസ്ക്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.