ഒറ്റപ്പാലം: മനിശ്ശേരി തൃക്കങ്ങോട് കണ്ണത്ത്പറമ്പിൽ സുബ്രഹ്മണ്യൻ (രാശപ്പൻ -82 ) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: ലത, മഞ്ജു, ഉഷ, ചന്ദ്രമോഹൻ, സന്തോഷ്.
മരുമക്കൾ: കൃഷ്ണമൂർത്തി, ജയപ്രകാശ്, ശ്യാമ. സംസ്കാരം ശനിയാഴ്ച്ച രാവിലെ 10.30ന് പാമ്പാടി ഐവർ മഠം ശ്മശാനത്തിൽ.