തൃശൂർ: പൂത്തോൾ കിഴക്കൻ വീട്ടിൽ ആമിന അബൂബക്കർ (81) നിര്യാതയായി.മുൻ ബി.എസ്.എൻ.എൽ ജീവനക്കാരിയായിരുന്നു. മക്കൾ: ഡോ. ഹസീന, ഹസീം (കുവൈത്ത്). മരുമക്കൾ: ഡോ. ഇക്ബാൽ, അനാസ (കുവൈത്ത്).