കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം 1995ാം നമ്പർ മേത്തല ശാഖ പ്രസിഡന്റ് മേത്തല പുളിഞ്ചോട് വടക്ക് വശം താമസിക്കുന്ന ചള്ളിയിൽ പരമേശ്വരൻ മകൻ ശിവശങ്കരൻ (72) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: നിശാന്ത്, നിഖിൽ. മരുമക്കൾ: ദിവ്യ, മിവിന. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10 ന് സ്വവസതിയിൽ.