കടപ്പുറം: ബ്ലാങ്ങാട് കാട്ടിൽ പള്ളിക്ക് തെക്ക് വശം താമസിക്കുന്ന പരേതനായ ആച്ചി അലവിയുടെ മകൻ അലിക്കുഞ്ഞി (53) നിര്യാതനായി. ഭാര്യ: നഫീസത്. മകൾ: തസ്നി ( വിദ്യാർത്ഥിനി ). സഹോദരങ്ങൾ: അബ്ദു, മുജീബ് ( ട്രാവൽസ്).