കൊടുങ്ങല്ലൂർ: മേത്തല എടമുക്ക് പള്ളിയുടെ സമീപം താമസിക്കുന്ന നെടുംപറമ്പിൽ പരേതരായ കുഞ്ഞുമുഹമ്മദ്-ഐശു ദമ്പതികളുടെ മകൻ അബു (57) നിര്യാതനായി. ഭാര്യ: ജുമൈലത്ത്. മകൻ: മുഹമ്മദലി. മരുമക്കൾ: റംഷീന.