മമ്പാട്: കാട്ടുമുണ്ട പള്ളിപ്പടി പരേതനായ തെക്കത്ത് ഹംസ ഗുരുകളുടെ മകൻ തെക്കത്ത് മജീദ് ഗുരുക്കൾ (65) നിര്യതനായി.
ദീർഘകാലം തിരൂരിൽ ‘മഞ്ചേരി മജിദ്ഗുരുക്കൾ’ പേരിൽ കളരി സംഘവും ആയുർവേദച്ചികിത്സയും നടത്തിയിരുന്നു.
ഭാര്യ: ജമില പുന്നപ്പാല (വണ്ടൂർ). മക്കൾ: ബജീന, റൂബി, ആഷിദ, അനുഷ, റിൻഷ, മിൻഷാദ്. മരുമക്കൾ: നസീർ (മൂച്ചിക്കൽ), അബ്ദുൽ മജീദ് (കാട്ടുമുണ്ട), ആഷിക് അലി (വണ്ടൂർ), ജെംഷീർ (വീതനശ്ശേരി), നിയാസ് (കാളികാവ്).
സഹോദരങ്ങൾ: സുബൈദ, ജമീല, പരേതനായ റസാഖ്.