എടവണ്ണപ്പാറ: വെട്ടത്തൂർ കളത്തിങ്ങൽ കുഞ്ഞി മുഹമ്മദിന്റെ മകൻ ചെറുവാടിക്കടവ് കളത്തിങ്ങൽ നിയാസ് (32) നിര്യാതനായി. എടവണ്ണപ്പാറ-വെട്ടത്തൂർ റൂട്ടിലോടുന്ന കാവേരി ബസ് ഡ്രൈവറായിരുന്നു. മാതാവ്: ആമിനക്കുട്ടി. സഹോദരങ്ങൾ: അൻവർ കുഞ്ഞാവ, ഷാനവാസ്, നൗഷാദ്, സുരയ്യത്ത്, ഷക്കീല, ഷെറീന.