വടക്കഞ്ചേരി: പരുവാശ്ശേരി പട്ടത്തറ വീട്ടിൽ വാസു (82) നിര്യാതനായി. ഭാര്യ: വെള്ളച്ചി മക്കൾ: ശശി, ശാന്തി, സതീഷ്, ബാബു, മണി, അംബിക, സുധീഷ്, പരേതയായ ലക്ഷ്മി. മരുമക്കൾ: ഉഷ, സൂര്യ, രേഖ, സിവിത, ഗിരി, സുരേന്ദ്രൻ, തിരുമല സ്വാമി.