പത്തിരിപ്പാല: മങ്കര നായർ വീട്ടിൽ കേശവ മന്നാടിയരുടെയും നാരായണികുട്ടി അമ്മയുടെയും മകൻ കെ.എം.കെ. ഗോപിനാഥ് (90) ബംഗളൂരുവിലെ വസതിയിൽ നിര്യാതനായി. മങ്കര മുണ്ടെകാവ്, കാളികാവ്, വിഷ്ണു പുരം വിഷ്ണുക്ഷേത്രം, മൂടാരം പെറ്റകാവ് എന്നിവിടങ്ങളിൽ ഊരാളാനും ക്ഷേത്ര രക്ഷധികാരി കൂടി ആയിരുന്നു.
ഭാര്യ: പരേതയായ അമ്മിണി. മകൾ: മായ സനോജ്. മരുമകൻ: സനോജ്. സഹോദരങ്ങൾ: കെ.എം.കെ. ദാസ്, സുകുമാരി, കനക, വിജയലക്ഷ്മി, മാലതി. സംസ്കാരം ബംഗളൂരുവിൽ.