അലനല്ലൂർ: പാലക്കാഴി പരേതനായ തേവർകളത്തിൽ കുഞ്ഞയമുട്ടിയുടെ ഭാര്യ സൈനബ (90) നിര്യാതയായി. മക്കൾ: അബ്ദു, മുഹമ്മദ് (കുഞ്ഞാൻ)ഹുസൈൻ, അബ്ദുൽബഷീർ, സഫിയ, സുലൈഖ, മറിയ, പരേതനായ അബ്ദുൽ അസീസ്.
മരുമക്കൾ: ഹംസ ചാത്തോലി, ഫാത്തിമ (കാര), ഫാത്തിമ (എടത്തനാട്ടുകര), റഹ്മത്ത് (അലനല്ലൂർ), സഹീറാ ബാനു (പട്ടിക്കാട്), സൈനബ (കച്ചേരിപ്പടി), അബൂബക്കർ (തച്ചംകുന്ന്), പരേതനായ മൂസ.