ചാവക്കാട്: ആലുംപടി പള്ളിയുടെ പടിഞ്ഞാറുഭാഗം താമസിക്കുന്ന മുഹമ്മദ് സലീം (70) നിര്യാതനായി. ഭാര്യ: പരേതയായ റസിയ. മക്കൾ: ജാബിർ, ഷിൻലാ. മരുമക്കൾ: ഷാനിൽ, ലിസിയ.