മതിലകം: കാതിക്കോട് പുഞ്ചപാടം പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കറുപ്പം വീട്ടിൽ ഖാലിദ് ഭാര്യ മറിയുമ്മ (82) നിര്യാതയായി. മക്കൾ: കബീർ, നാസർ, റഹിം, മുംന്താസ്, മുംതാസ്. മരുമക്കൾ: നാസർ, ബുഷറ, സാലി, ആമി, ജസ്മി.