വലപ്പാട്: കുരിശ് പള്ളിക്ക് കിഴക്ക് പാണ്ടികശാല മുഹമ്മദ് റാഫി (71) നിര്യാതനായി. കോതകുളം നോബിൾ ഓട്ടോലാൻ സ്ഥാപന ഉടമയാണ്. ഭാര്യ: മൈമൂന. മക്കൾ: ഫാത്തിമ (ഷാർജ), റിസ് വാന, മുനസ (ഇരുവരും ഗൾഫ്). മരുമക്കൾ: ഷജീബ് (ഷാർജ), യാസർ, അനസ് (ഇരുവരും ഗൾഫ്).