മതിലകം: മതിൽമൂല പടിഞ്ഞാറ് ഓണച്ചുമ്മാവിൽ താമസിക്കുന്ന പള്ളിപറമ്പിൻ അബ്ദുറഹ്മാൻ കുട്ടിയുടെ മകൻ സലീൽ (46) നിര്യാതനായി. ഭാര്യ: ഫസീല. മക്കൾ: ഷംനാസ്, അൻസ് ലൻ.