കോഴിക്കോട്: കിഴക്കേപ്പുറത്ത് പി.കെ. ചന്ദ്രമതി അമ്മ (87) തൊണ്ടയാട് ടി.പി. കുമാരൻ നായർ റോഡിലെ പത്മരാഗത്തിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ടി. പത്മനാഭൻ നായർ (റിട്ട. സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ). മക്കൾ: ലത രാമകൃഷ്ണൻ, പി.കെ. സുരേഷ് (റിട്ട. സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ), പി.കെ. സുനിൽ കുമാർ (ബിസിനസ്), പി.കെ. സുഷിൽ കുമാർ (ബിസിനസ്). മരുമക്കൾ: എം.ടി. രാമകൃഷ്ണൻ നായർ (ഐ.ടി കൺസൾട്ടന്റ്), ബിന്ദു, വി.സി. ഷൈനി (ഡി.എം.ഒ ഓഫിസ്, കോഴിക്കോട്), വിനീത. സഹോദരങ്ങൾ: ശാന്തകുമാരി അമ്മ, ഉണ്ണികൃഷ്ണൻ നായർ, പി.കെ. വസന്ത, പി.കെ. സതീശൻ. സഞ്ചയനം വെള്ളിയാഴ്ച.