നരിക്കുനി: കേരള മുസ് ലിം ജമാഅത്ത് എരവന്നൂർ യൂനിറ്റ് വൈസ് പ്രസിഡന്റും കുറ്റിച്ചിറ മുച്ചുന്തി സുന്നി മദ്റസ മുഅല്ലിമുമായ അരീക്കൽ അബ്ദുൽ മജീദ് സഖാഫി (61) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ശബീർ, സമീറ. മരുമക്കൾ: ആയിശ ലിൻസു കുളിരാന്തിരി, മുഹമ്മദ് (ചെറിയോൻ) ആരാമ്പ്രം.