പൂക്കോട്ടൂര്‍: അറവങ്കര ചെറുവെള്ളൂര്‍ പരേതനായ വലിയപീടിയക്കല്‍ അലവിക്കുട്ടി ഹാജിയുടെ മകന് വി.പി. മുഹമ്മദ് ഹാജി (79) നിര്യാതനായി. ഭാര്യ: ആമിന.
മക്കള്‍: റസിയ, വി.പി. സലിം (അധ്യാപകന്, മൂലങ്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), ശിഹാബുദ്ദീന്, റൈഹാനത്ത്. മരുമക്കള്‍: അബ്ദുല്ല (മരത്താണി), സുമയ്യ (കുന്നപ്പള്ളി), ഫാത്തിമ (ഊരകം), ജാഫര്‍ (നെല്ലിക്കുത്ത്).